# [CSS Reference Malayalam](https://css-reference-malayalam.digitalmalayali.in/) [![CSS Reference screenshot](https://raw.github.com/jgthms/css-reference/master/images/css-reference-share.png)](https://cssreference.io) ഏറ്റവുമധികം ഉപയോഗത്തിലുള്ള CSS പ്രോപ്പർട്ടികളെ ലളിതമായി മലയാളത്തിൽ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു സൗജന്യ വിഷ്വൽ ഗൈഡ്. ജെറമി തോമസ് തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രശസ്തമായ ഓപ്പൺ സോഴ്സ് [CSS Reference](https://cssreference.io) മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമമാണിത്. # 📄 അനുമതിപത്രം ഈ പദ്ധതിയിലെ ഉള്ളടക്കം [CC BY-NC-SA 4.0](https://creativecommons.org/licenses/by-nc-sa/4.0/) അനുമതിപത്രമനുസരിച്ചാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ഉള്ളടക്കത്തിന്റെ ഘടനയ്ക്കും പ്രദർശനത്തിനും ഉപയോഗിച്ചിരിക്കുന്ന സോഴ്സ് കോഡ് [MIT License](https://opensource.org/licenses/mit-license.php) പ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്.